ഡി.ടി.പി(DTP) വര്‍ക്കുകള്‍ ചെയ്തുകിട്ടുവാനായി ഇനി നിങ്ങള്‍ ആളുകളെ തേടി നടക്കേണ്ടതില്ല. ഷോപ്പുകള്‍ കയറിയിറങ്ങേണ്ടതില്ല. ഇനിയെല്ലാം നിങ്ങളുടെ വിരല്‍തുമ്പില്‍ . മലയാളം, ഇംഗ്ലീഷ്, അറബിക്, ഉറുദു ഭാഷകളില്‍ ടൈപ്പു ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതുതരം വര്‍ക്കുകളും ഞങ്ങള്‍ ഏറ്റെടുത്ത് ഭംഗിയായി ഡി.റ്റി.പി. ചെയ്ത് നിങ്ങളുടെ ലൊക്കേഷനില്‍ എത്തിച്ചു തരുന്നു. വിളിക്കുക. 9747617338
1. നിങ്ങളുടെ വര്‍ക്കുകള്‍ നിങ്ങള്‍ താല്‍പര്യപ്പെടുന്ന സ്ഥലങ്ങളില്‍ ഞങ്ങളുടെ സ്റ്റാഫുകള്‍ എത്തി ശേഖരിക്കുകയും തിരിച്ച് നിങ്ങളുടെ ലൊക്കേഷനില്‍ എത്തിച്ചു തരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
2. പ്രിന്‍റട് മേറ്റര്‍, കൈയെഴുത്ത് മേറ്റര്‍, അസൈന്‍മെന്റുകള്‍ , പ്രൊജക്റ്റ് വര്‍ക്കുകള്‍ തുടങ്ങി ഏതുതരം വര്‍ക്കുകളും ഞങ്ങള്‍ ഏറ്റെടുക്കുന്നു.
3. 15 പേജിലധികമുള്ള വര്‍ക്കുകള്‍ക്ക് മാത്രമാണ് ഞങ്ങളുടെ സ്റ്റാഫുകള്‍ കളക്റ്റ് ചെയ്യുവാനായി നിങ്ങളുടെ അരികിലെത്തുകയുള്ളൂ. അതില്‍ താഴെയുള്ള വര്‍ക്കുകള്‍ക്ക് ഞങ്ങള്‍ക്ക് മെയില്‍ ചെയ്യുക. ടൈപിംഗിന് ശേഷം തിരിച്ച് മെയില്‍ ചെയ്യുന്നതായിരിക്കും.
3. 15 പേജിലധികമുള്ള വര്‍ക്കുകള്‍ ഏറ്റെടുക്കുവാനും പ്രൂഫിങ്ങിനു വേണ്ടി തിരിച്ച് നല്‍കുവാനും ഞങ്ങളുടെ സ്റ്റാഫുകള്‍ നിങ്ങളുടെ അരികിലെത്തും. അതിനു ശേഷമുള്ള തിരുത്തലുകള്‍ അപ്പ്‌ഡേറ്റുകള്‍ എന്നിവക്ക് ഇമെയില്‍, പോസ്റ്റല്‍, കൊറിയര്‍ മാര്‍ഗങ്ങളായിരിക്കും സ്വീകരിക്കുക.
4. വേര്‍ഡ് ഫയലിലായിരിക്കും അടിസ്ഥാ ടൈപ്പിംഗ് ഫോര്‍മാറ്റ്. നിങ്ങളുടെ താല്‍പര്യപ്പ്രകാരം അവ ഫോട്ടോഷോപ്പ്, പേജ് മേക്കര്‍, കോറല്‍ ഡ്രോ, ഇന്‍ഡിസൈന്‍, പി.ഡി.എഫ്, ജെ.പി.ജെ. തുടങ്ങിയ ഫോര്‍മാറ്റിലേക്ക് കണ്‍വെര്‍ട്ട് ചെയ്തു തരുന്നതായിരിക്കും.
5. ഇംഗ്ളീഷ് ടൈപ്പിംഗ് A4 ഷീറ്റില്‍ ഏരിയല്‍ ഫോണ്ട് ഉപയോഗിച്ച് 12 സൈസ് അളവിലാണ് ടൈപ്പ് ചെയ്യുക. ഒരു പുറം 10 രൂപ തുക ഈടാക്കും.
6. അറബിക് ടൈപ്പിംഗ് A4 ഷീറ്റില്‍ ...ഫോണ്ട് ഉപയോഗിച്ച് ..സൈസ് അളവിലാണ് ടൈപ്പ് ചെയ്യുക. ഒരു പുറം 20 രൂപ തുക ഈടാക്കും.
7. മലയാളം ടൈപ്പിംഗ് A4 ഷീറ്റില്‍ കാര്‍ത്തിക ഫോണ്ട് ഉപയോഗിച്ച് 12 സൈസ് അളവിലാണ് ടൈപ്പ് ചെയ്യുക. ഒരു പുറം 15 രൂപ തുക ഈടാക്കും.
8. ഉറുദു ടൈപ്പിംഗ് A4 ഷീറ്റില്‍ ..ഫോണ്ട് ഉപയാഗിച്ച് ..സൈസ് അളവിലാണ് ടൈപ്പ് ചെയ്യുക. ഒരു പുറം 25 രൂപ തുക ഈടാക്കും.
9. ടൈപ് ചെയ്യേണ്ട മേറ്റര്‍ നല്‍കുന്നതോടൊപ്പം തന്നെ 50% അഡ്വാന്‍സ് തുകയും കൂടെ നല്‍കേണ്ടതാണ്.
10. മേറ്റര്‍ സ്വീകരിക്കാന്‍ നിങ്ങളുടെ അരികിലെത്തുന്ന സ്റ്റാഫിന്‍റെ പക്കല്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ മതിയായ രേഖകള്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.

മെയില്‍ ചെയ്യുന്നവര്‍
1.ഈ സൈറ്റിലെ Send Us എന്ന പേജ് വഴി നിങ്ങള്‍ക്ക് ഫയലുകള്‍ അയക്കാവുന്നതാണ്. അല്ലെങ്കില്‍ dtpselu@gmail.com എന്ന ഈ മൈല്‍ ഐ.ഡിയിലേക്കാണ് നിങ്ങളുടെ ഡാറ്റകള്‍ അയക്കേണ്ടത്. മൈല്‍ വഴി 25 M.B യില്‍ താഴെയുള്ള ഫയലുകള്‍ ഒരു തവണ അയക്കാം. അങ്ങിനെ പലതവണകളിലായി എത്രവേണമെങ്കിലും മെയില്‍ ചെയ്യാം. അതില്‍ കൂടുതലുള്ള ഫയലുകള്‍ 2GB വരെ We Transfer എന്ന സൈറ്റ് വഴിയും അയക്കാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
NB: ഹോം സര്‍വീസ് സേവനം ഇപ്പോള്‍ ത്രിശൂര്‍, ഏറണാകുളം ജില്ലകളില്‍ മാത്രമാണ് ലഭ്യമാകുക.